Surprise Me!

കലാപം അതിരുവിടുന്നു: സര്‍ക്കാര്‍ നോക്കുകുത്തി | Oneindia Malayalam

2017-08-26 4 Dailymotion

ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. എന്നാല്‍ അധികം വൈകാതെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനായി. എവിടെയെല്ലാമാണ് പാളിച്ചകള്‍ പറ്റിയതെന്ന് പരിശോധിക്കും. വിധി വരുന്നതിന് മുന്‍പ് റാം റഹീമിന്റെ അനുയായികളെ പഞ്ച്കുളയില്‍ നിന്ന് മാറ്റിയതാണ്. പക്ഷേ ആള്‍ക്കൂട്ടം വന്‍തോതില്‍ എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയാണ്. <br />

Buy Now on CodeCanyon